Monthly Archives: December 2011
പാണ്ടി എന്നും പാണ്ടി തന്നെ
എസ് പി
പാണ്ടി എന്നും പാണ്ടി തന്നെ….ഒരു സംശയവും വേണ്ട.
അവന്‍ വള്ളി നിക്കര്‍ ഇടുന്നവന്‍ ആയാലും, മുണ്ട് ഉടുക്കുന്നവന്‍ ആയാലും, ഇനിയും പാന്റ്സ് ഇടുന്നവന്‍ ആയാല്‍ പോലും അടിസ്ഥാന സ്വഭാവം ഒന്ന് തന്നെ ആയിരിക്കും.
എത്ര ഉയര്‍ന്ന തസ്തികയില്‍ ഇരുന്നാലും, എത്ര വലിയ ബിസിനസ്‌കാരന്‍ ആയാലും, അല്ല എത്ര വലിയ പണക്കാരന്‍ ആയാലും അവനിലെ പാണ്ടി സ്വഭാവം അവന്‍ പോലും അറിയാതെ പലപ്പോഴും പുറത്ത് വരും. ഇത് അവന്റെ കുറ്റം കൊണ്ടാണോ എന്നെനിക്കറിയില്ല, ആ സൃഷ്ടികള്‍ മുഴുവനും അങ്ങനെ ആണ്.
ബഹിരാകാശത്തെക്ക് ഒരു സംഘത്തെ അയക്കുമ്പോള്‍ അതില്‍ രണ്ടു പാണ്ടി ഉണ്ടെങ്കില്‍ അവന്മാര്‍ താഴിലെ സംസാരിക്കൂ. ഇനിയും അത് കൂടെയുള്ളവര്‍ക്ക് മനസ്സിലായോ എന്നതൊന്നും അവനു പ്രശ്നമല്ല. മുകളിലോട്ടു പോയ സാധനം ഇനിയും താഴോട്ടു വീഴുകയാണെങ്കിലും അവന്മാര്‍ തമിഴില്‍ തന്നെ വിളിച്ചു കൂകും.
പാണ്ടി എത്ര വലിയവന്‍ ആയാലും അവന്‍ അവന്റെ ഷഡ്ജം മാസത്തില്‍ ഒരിക്കലേ കഴുകുകയുള്ളൂ. അതിന്റെ വാട പുറത്ത് വന്നു അത് അവന്റെ തലയെ മത്ത് പിടിപ്പിക്കുകയും, കൂടാതെ കൂടെ ഉള്ളവരുടെ മൂക്കിലെ പൂട കരിഞ്ഞു മണം അടിച്ചു തുടങ്ങുമ്പോള്‍ മാത്രമേ അവന്‍ അത് കഴുകുക ഉള്ളു. കാരണം വളരെ ലളിതം, അവന്‍ ജനിച്ചത് പാണ്ടി ആയിട്ടാണ്.
അമേരിക്കയിലോ യൂറോപ്പിലോ മറ്റോ ജോലി ചെയ്യുന്ന പാണ്ടികള്‍ ആണെങ്കില്‍ വെള്ളിയാഴ്ച ദിവസം കുറഞ്ഞത് 10 സിനിമകളുടെ സി ഡി എടുത്തു ശനി ഞായര്‍ ദിവസം മുഴുവന്‍ കണ്ടാലേ അവനു തിങ്കളാഴ്ച ജോലിക്ക് പോകുവാന്‍ പറ്റുള്ളൂ. അതില്‍ രണ്ടെണ്ണം രജനി അണ്ണന്റെ ആയിരിക്കണം എന്നുള്ളതും അവന്റെ നിര്‍ബദ്ധം ആണ്.
ഇതിനിടയില്‍ കുളിക്കാന്‍ എവിടാ സമയം എന്ന് ചോദിച്ച് പാണ്ടിയെ ശല്യം ചെയ്യരുത്, കാരണം കുളി ആഴ്ചയില്‍ ഒന്ന് മാത്രം. ഇനിയും ശരിക്കും സോപ്പ് തേച്ചുള്ള കുളി രണ്ടാഴ്ചയില്‍ ഒരു വട്ടം മാത്രം. കുറ്റം പറയരുത്, കാരണം അവന്‍ പാണ്ടി ആണ്.
ആരെങ്കിലും തമ്മില്‍ തല്ലു കൂടുകയും അതില്‍ ഒരു കക്ഷി പാണ്ടിയും ആണെങ്കില്‍ പിന്നെ ഒരു കൂട്ടം പാണ്ടികള്‍ ഒരു അണക്കെട്ട് പൊട്ടി ഒഴുകി വരുന്നത് പോലെ വരുന്നത്വ കാണുവാന്‍ സാധിക്കും. കാര്യം എന്താണെന്നോ അല്ലെങ്കില്‍ തങ്ങളുടെ ഭാഗത്ത് ന്യായം വല്ലതും ഉണ്ടോ എന്നൊന്നും പാണ്ടി ചിന്തിക്കില്ല. കുറ്റം പറയരുത്, കാരണം അവന്‍ പാണ്ടി ആണ്.
ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ഒരു പാണ്ടി ആണെങ്കില്‍ അവന്റെ ഒരു ദിവസത്തെ ജോലി തുടങ്ങുന്നത് തമിഴ് മലര്‍ ഉള്‍പ്പെടെ കുറഞ്ഞത് 10 തമിഴ് ന്യൂസ് വെബ് സൈറ്റുകള്‍ വായിച്ചതിനു ശേഷം ആയിരിക്കും. അവന്റെ ഒരു ദിവസത്തെ പകുതി സമയത്തെ ആശങ്കകള്‍ ലോകത്ത് പല ഭാഗത്തും കിടന്നു ഇടി വാങ്ങിക്കുന്ന മറ്റു പാണ്ടികളെ പറ്റിയോ, അല്ലെങ്കില്‍ ആ ആഴ്ചയില്‍ പുറത്ത് വരുവാന്‍ ഇരിക്കുന്ന പാണ്ടി സിനിമകള്‍ വിജയിക്കുമോ എന്നതിലോ ആയിരിക്കും.
ഇനിയും അണ പൊട്ടി ഒഴുകുമ്പോള്‍ എല്ലാം കൂടി ഒരു വശത്തേക്ക് മാത്രം ഒലിച്ച് പോകുന്ന പ്രത്യേകതയും പാണ്ടിയുടെ മാത്രം സവിശേഷത ആണ്. ഒന്നുകില്‍ അണ്ണിയുടെ ഡി എം കെ തൂത്ത് വാരും, മറ്റുള്ളവര്‍ ഒലിച്ച് പോകും. അല്ലെങ്കില്‍ അണ്ണന്റെ ഡി എം കെ ചാള മത്തി കോരുന്നത് പോലെ വാരിയെടുക്കും, മറ്റുള്ളവര്‍ ഒഴുകി അഴുക്കു ചാലില്‍ എത്തും.
നല്ല വിദ്യാഭ്യാസം ഉള്ളവനും ഇംഗ്ലീഷ് നല്ലവണ്ണം സംസാരിക്കുവാന്‍ അറിയാവുന്നവനും ആണെങ്കില്‍ അവനിലെ പാണ്ടി സ്വഭാവം പുറത്തെടുക്കുവാന്‍ അവന്‍ പെട്ടെന്ന് തമിഴ് പറയും. കൂടെ കേട്ടിരിക്കുന്നവര്‍ തമിഴ് മക്കള്‍ ആണെങ്കില്‍ അവനിലെ പാണ്ടി അവന്‍ പോലും അറിയാതെ ധാര ധാരയായി ഒലിച്ച് കൊണ്ടേയിരിക്കും. അവന്‍ എത്ര വലിയവന്‍ ആണെങ്കിലും, എന്തിന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രി ആണെങ്കില്‍ പോലും ഈ ഒലിപ്പ് അവന്റെ വായ് അടയും വരെ തുടര്‍ന്ന് കൊണ്ടേയിരിക്കും. അപ്പോഴും അവന്‍ ഇട്ടിരിക്കുന്ന അണ്ടര്‍വിയര്‍ എന്ന തോഴി ഒരിറ്റു വെള്ളത്തിന് വേണ്ടി കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ കേഴുക ആയിരിക്കും.
The official Language…………
The official Language…………
Love is the essence of life.
The leaders of most nations met at a place to decide on the official language to enable them transact business in peace and harmony, in a world filled with turmoil and chaos.
The Italian, the Frenchman, the English, the Portuguese, the Indian, the Spaniard, the Arab, the Chinese and many more, were locked indoors in a brainostorning exercise. It was lunch-time when they decided to convene after a break.
On their way out of the building, they noticed a beggar sitting on the steps. Each one reached in his pocket and gave the beggar alms.
When they returned to the meeting they found the beggar sitting on one of the vacant charis. “Gentlemen,” he said, “all of you know the common language that can be easily learnt, spoken, and understood by all people.” The leaders looked at each other in surprise. The beggar continued, “On your way out to lunch each of you gave me alms generously. In your act, you spoke to me in the language of love. Why don’t you make “love” your official language?”
There is but one identity—we are human beings despite our nationalities. And there is but one harmonious language—love, which is also the essence of life.
Elsy Mathew
സീന്‍ എട്ട്….തിരശീല
എസ് പി
അമ്പലത്തില്‍ ഉത്സവത്തിന് നാടകം കളിക്കുവാന്‍ വരുന്നവര്‍ കാട്ടുന്ന സാമാന്യ മര്യാദ പോലും കാട്ടാതെ നമ്മുടെ പള്ളയ്ക്കു അടിച്ചു കളഞ്ഞല്ലോ ഇവര്‍ . അവസാന രംഗത്തിന് മുമ്പുള്ള ഇടവേളയില്‍ ഒരു ഇടിമുഴക്കം പോലെ കേള്‍ക്കാറുണ്ട് , അടുത്ത ഒരു രംഗത്തോടുകൂടി ആലപ്പുഴ അയ്മനത്തിന്റെ “വെട്ടിയിട്ട വാഴ” എന്നാ നാടകം അവസാനിക്കുന്നു. പിന്നെ അതില്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ , അവരുടെ ഒറിജിനല്‍ പേര് , പിന്നീട് ഈ നാടകം കണ്ടു ആര്‍ക്കെങ്കിലും ഇനിയും സഹന ശക്തി ചോര്‍ന്നു പോയിട്ടില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി നാടകം ബുക്ക് ചെയ്യുവാനുള്ള അഡ്രസ്, എന്ന് വേണ്ട എല്ലാ കോലാഹലങ്ങളും അവസാനത്തെ രംഗത്തിന് മുമ്പുള്ള ഇടവേളയില്‍ നടക്കും. അതുവരെ നാടകം കണ്ടിരുന്നവര്‍ക്ക് ഈ കൊലവെറിയില്‍ നിന്നും മോചനം കിട്ടുവാന്‍ പോകുന്നു എന്നുള്ള ആശ്വാസം കിട്ടുന്നത് ഈ വേളയിലാണ്.
സംഗതി തീരുവാന്‍ പോകുന്നു എന്ന് മുന്‍കൂര്‍ പറയാറുള്ള സാമാന്യ മര്യാദ പോലും ഇക്കാര്യത്തില്‍ മലയാളിക്ക് ലഭിച്ചില്ല. 23 സംഗം പ്രധാന മന്ത്രിയെ കണ്ടു, സൗഹാര്‍ദ പരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണെങ്കില്‍ ഇടപെടാം എന്ന് പ്രധാന മന്ത്രി ഉറപ്പുകൊടുത്തു. ആ വാക്ക് തീരുന്നതിനു മുമ്പ് തന്നെ അടുത്തതും വന്നു, രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ ഉള്ള പ്രശനത്തില്‍ ഇടപെടുന്നതിനു കേന്ദ്രത്തിനു പരിമിതി ഉണ്ട് പോലും. അതായത് മൂന്നിലും നാലിലും പഠിക്കുന്ന ചേട്ടനും അനിയനും തമ്മില്‍ കല്ല് പെന്‍സിലിനുവേണ്ടി അടി കൂടുമ്പോള്‍ അപ്പന്‍ ഇടപെടുവാന്‍ ആകാതെ നോക്കി ഇരിക്കുന്നത് പോലെ. മക്കളെ നിങ്ങള്‍ തമ്മില്‍ അടിച്ചു അടിച്ചു ഒരു തീരുമാനം എടുക്ക്.
ഒരു ദിവസം മുന്‍പ് കോടതിയും പറഞ്ഞു , മനുഷ്യ ജീവനാണ് മുന്തിയ വില കൊടുക്കേണ്ടത്, എന്നാലും വെള്ളത്തിന്റെ അടി കുറയ്ക്കണം എന്ന് പറയുന്നത് ന്യായമല്ല പോലും. അതായത് അണക്കെട്ടില്‍ വെള്ളം കുറഞ്ഞാല്‍ തമിഴന്റെ കൃഷിയ്ക്ക് വെള്ളം ആവശ്യത്തിനു കിട്ടാതെ വന്നാലോ ??? കൃഷി നശിക്കും, തമിഴന്‍ പട്ടിണി കിടന്നു മരിക്കും, ഇനിയും കൃഷി ഇല്ലാത്തതുകൊണ്ട് വിളവും ഉണ്ടാകില്ല, അപ്പോള്‍ അത് കിട്ടാതെ കുറെ മലയാളികളും മരിക്കും. അപ്പോള്‍ മനുഷ്യ ജീവനാണ് മുന്തിയ വില കൊടുക്കേണ്ടത് എന്ന് കോടതി പറഞ്ഞത് ശരിയല്ലേ. ത്രാസും പിടിച്ചു കൊണ്ട് നില്‍ക്കുന്ന ആളിന്റെ കണ്ണ് കെട്ടി വെച്ചിരിക്കുന്നത് കൊണ്ട്, ഒന്നും കാണുവാന്‍ പറ്റില്ല. പിന്നെ തീരുമാനം എടുക്കുന്നത് ആരെങ്കിലും ഒക്കെ പറയുന്നത് കേട്ടാണ്. ആവശ്യമുള്ളവര്‍ പറയേണ്ടത് പറയേണ്ട പോലെ പറഞ്ഞു, കോടതി കേട്ടു, വിധിച്ചു. ഇനിയും അങ്ങാടിയില്‍ തോറ്റതിന് മരുമകളുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല.
എന്നാലും വീര ശൂര പരാക്രമികളായ 23 പേര്‍ ഡല്‍ഹിയില്‍ പോയി പ്രധാന മന്ത്രിയെ കണ്ടിട്ട് ഇത്ര മാത്രം ഉറപ്പേ കിട്ടിയുള്ളോ ? ഇനിയും ഇത് വല്ല ഉറപ്പ് വല്ലതുമാണോ ? മുല്ലപ്പെരിയാറിന്റെ ഉറപ്പ് ഇതിലും ഭദ്രമല്ലേ ?
ശരിക്കും ഡല്‍ഹിയില്‍ നിന്നും പറയുകയാണെങ്കില്‍ ‘ വന്നു കണ്ടു കീഴടങ്ങി ‘ എന്ന് പറയാം. ഇനിയും അതിനെ കേരളത്തില്‍ നിന്ന് പറയുകയാണെങ്കില്‍ ഇങ്ങനെയും പറയാം, ‘പോയി കണ്ടു കീഴടങ്ങി’. ഇത് വെറുതെ ഉള്ള കീഴടങ്ങല്‍ അല്ല, സര്‍വ വിധ ആയുധങ്ങളും വെച്ച് തന്നെ കീഴടങ്ങി. ഇത് വരെ നടത്തി വന്ന സമരം ഒറ്റയടിക്ക് നിറുത്തി കളഞ്ഞു, അതും ഒരു വാക്ക് പോലും പറയാതെ. ഇനിയും പണി ഒന്നും ഇല്ലാതെ നടക്കുന്ന ഞങ്ങള്‍ എന്ത് ചെയ്യും ? എവിടെ പോയി, അല്ല എന്തിനു വേണ്ടി ഉപവസിക്കും ?
കുറഞ്ഞ പക്ഷം ചപ്പാത്തിനെ ഒരു പുണ്യ തീര്‍ഥാടന കേന്ദ്രമായെങ്കിലും പ്രഖ്യാപിക്കണം. ഓര്‍മ പുതുക്കുവാന്‍ വര്‍ഷത്തില്‍ ഒരിക്കെലെങ്കിലും ഞങ്ങള്‍ക്ക് അവിടെ തീര്‍ഥാടനം നടത്താമല്ലോ. ചപ്പാത്തില്‍ ഒരു ക്ഷേത്രം പണിയണം , അവിടെ മുല്ലമ്മ ദേവിയെ പ്രതിഷ്ഠ ഇരുത്തണം. എന്നിട്ട് അവിടെ തൊഴുവാന്‍ വരുന്നവര്‍ക്ക് അണക്കെട്ടിലെ വെള്ളത്തില്‍ മുക്കിയ പരിപ്പുവട പ്രസാദമായി കൊടുക്കണം.
ഇനിയും അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചു കുട്ടികള്‍ക്ക് അമ്മൂമ്മമാര്‍ പറഞ്ഞു കൊടുക്കുവാന്‍ സാധ്യത ഉള്ള ഒരു കഥ. പണ്ട് പണ്ട് കാലത്ത് കേരളം ഭരിച്ചിരുന്നത് ഏതോ ഒരു അച്ചുതനും പിന്നെ ഒരു ചെണ്ടനും ആയിരുന്നു. ചപ്പാത്ത് എന്ന് സ്ഥലത്ത് ഈ ഭരിച്ചിരുന്നവര്‍ എല്ലാം കൂടി വന്നു എന്തോ എടാകൂടങ്ങള്‍ കാട്ടി, ദേവീകോപം വിളിച്ചു വരുത്തി. എല്ലാത്തിനെയും ദേവി പൊക്കി അണക്കെട്ടിലിട്ടു കൊന്നു. മുല്ലമ്മ ദേവിയുടെ കോപം മാറുവാന്‍ അവിടെ ഒരു മുല്ലമ്മ ക്ഷേത്രം സ്ഥാപിച്ചു. ഇപ്പോള്‍ എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ ഇന്ത്യയുടെ പല ഭാഗത്ത് നിന്നും വിശ്വാസികള്‍ അവിടെ പോയി പൂജാ കര്‍മ്മങ്ങള്‍ നടത്താറുണ്ട്………
ധാരാളം മലയാളികള്‍ ഇന്നും കേരളത്തില്‍ നിന്ന് തമിഴ് നാട്ടിലെ ചപ്പാത്തിലുള്ള ഈ മുല്ലമ്മ ക്ഷേത്രത്തിലേക്ക് തീര്‍ഥാടനം നടത്താറുണ്ട്.. . .
Forgiveness……
Whoever loves his brother lives in the light, and so there is nothing in him that will cause someone else to sin.
But whoever hates his brother is in the darkness; he walks in it and does not know where he is going, because the darkness has made him blind.
As a schoolboy, the English author C.S. Lewis was often victimised by a teacher. He felt deeply hurt, and carried a scar for most of his life. Every now and again he would feel the sting, and give in to unpleasant thoughts about the teacher.
As Lewis matured, he realised that the wound would heal only if he forgave the teacher from his heart. He tried hard to reconcile himself to what had happened in childhood, yet he just could not get himself to forgive the wrong done to him. To make matters worse, he suffered from severe guilt-feelings because of his inability to forgive.
Finally, shortly before his death, Lewis wrote to a friend: “Only a few weeks ago, I suddenly realised that I had at last forgiven the schoolmaster who so darkened my childhood. I’d been trying to do it for years and each time I thought I’d done it, I found it had to be attempted again. But this time, I feel sure it is the real thing.”
If you forgive others the wrongs they have done to you, your Father in heaven will also forgive you.
But if you do not forgive others, then your Father will not forgive the wrongs you have done.
(Mathew 6:14)
Elsy Mathew
Where there is love, there is no fear…………….
Where there is love, there is no fear.
Do not be afraid of being punished by God. Trust in the love that He has for you.
Once somebody made a mistake and Guruji asked him, “What punishment can I give you?”
The person replied, “Do not punish me, Guruji, I won’t make the mistake again,”
After some time, Guruji asked another person who had made a mistake, “And what punishment can I give you?”
With a bright smile he replied, “Any punishment, Guruji.”
At this Guruji turned to the rest of us with a smile and said, “See, he is so confident of my love for him that he is not afraid of any punishment.”
The Lord is kind and merciful; he forgives our sins and keeps us safe in time of trouble.
(The Bible, Sirach 2:11).
Love is an image of God, and not a lifeless image,
but the living essence of the divine nature, which beams full of all goodness–Martin Luther
Elsy Mathew
All of us need to touch God for some reason or other.
First, give God a chance. Take your problem, whatever it may be, to Him in prayer. Tell him all about it–just as if He did not know a thing. In the telling be absolutely honest and sincere. Hold nothing back..
There the second step is to believe that God will hear you. Remember that He heard the poor woman who only touched the hem of His garment. Believe with all your faith that He cares what happens to you. You must believe that. You can’t doubt it when you look at the Cross.
Next, you must be willing to wait patiently for the Lord. He does not answer every prayer on Sunday afternoon! You may have to wait until Friday. But wait. God is never in a hurry.
Then when He speaks to you–as He will- do what He tells you. He may not tell you audibly. You may not hear your voices–as did Joan of Arc. You may not see any writing in the sky or have any unusual experience. God could, if He wanted, send you messages in that way, but that is not His usual method.
It generally comes through your own conscience–a sort of growing conviction that such and such a course of action is the one. He wants you to take. Or it may be given you in the advice of friends of sound judgement–those who love you most.
God speaks sometimes through our circumstances and guides us, closing doors as well as opening them.
He will let you know what you must do, and what you must be.
He is waiting for you to touch Him.
The hand of faith is enough. Your trembling fingers can reach Him as He passes.
Reach out your faith — touch Him,
He will not ask, “Who touched me?”
He will know.
Peter Marshall
Elsy Mathew
ഗുടെന്‍ മോര്‍ഗന്‍ ….
എസ് പി
ഗുടെന്‍ മോര്‍ഗന്‍ !!! വീ ഗെഹ്റ്റ് എസ ഇഹ്നേന്‍ ?
സെഹര്‍ ഗുട്ട്.
സുഹൃത്തുക്കളെ സമയം പാഴാക്കുവാന്‍ ഇല്ല. വേഗം ജര്‍മന്‍ പഠിക്കുവാന്‍ തുടങ്ങിക്കോ. ശരിക്കും രണ്ടു മാസം കുത്തിയിരുന്ന് , പഠിക്കുകയാണെങ്കില്‍ നമുക്കെല്ലാം രക്ഷപ്പെടാം. ആഗോള സാമ്പത്തിക മാന്ദ്യം വീണ്ടും സുനാമി പോലെ വീശിയടിക്കുവാന്‍ തുടങ്ങുന്നു. പട്ടിണിയും പിടിച്ചു പറിയും ഇവിടെ സര്‍വ സാധാരണം ആകുവാന്‍ പോകുന്നു. പെട്രോളിനും , ഗാസിനും കാശ് കൊടുത്തു നാമൊക്കെ മുടിയുന്നതിനു മുമ്പ് നമുക്ക് ഓടി രക്ഷപ്പെടണം. അവസാനത്തെ കച്ചി തുരുമ്പ് ആണ് ഇത്. ഇപ്പോള്‍ രക്ഷ പെട്ടില്ലെങ്കില്‍ ഇനിയും ഒരിക്കലും രക്ഷപ്പെടുവാന്‍ സാധിക്കില്ല.
ഇനിയും ജര്‍മന്‍ പഠിക്കുവാന്‍ പ്രയാസമാണെങ്കില്‍ സ്പാനിഷ് പഠിക്കാം, അല്ലെങ്കില്‍ ഫ്രഞ്ച് പഠിക്കാം. ഇനിയും ഗതി മുട്ടിയാല്‍ ചൈനീസും പഠിക്കാം. പക്ഷെ ശ്രദ്ധിക്കേണ്ടത് ഒരു ജില്ലയില്‍ ഉള്ളവര്‍ ഒരേ ഭാഷ തന്നെ പഠിച്ചിരിക്കണം. അല്ലെങ്കില്‍ നമ്മെ ദത്ത് എടുക്കുവാന്‍ വരുന്നവര്‍ തമ്മില്‍ തല്ലു കൂടി വീണ്ടും നമ്മുടെ കഞ്ഞി കുടി മുട്ടിയെക്കാം.
പക്ഷെ ഉപേക്ഷ വിചാരിക്കാതെ വേഗം പഠിക്കുവാന്‍ നോക്കണം. കാരണം ഒരു ഭൂപ്രദേശത്ത് ഉള്ളവര്‍ പൊതുവായി സംസാരിക്കുന്ന ഭാഷ, അല്ലെങ്കില്‍ അവിടെ കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ മറ്റൊരു ഭൂപ്രദേശത്തിന്റെ ഔദ്യോകിക ഭാഷ ആണെങ്കില്‍ , ഔദ്യോകിക ഭാഷക്കാര്‍ക്ക് മറ്റേ ഭൂപ്രദേശം ഏറ്റെടുക്കുവാനുള്ള നിയമം ഉടന്‍ ഐക്യ രാഷ്ട്ര സഭ പാസ്സക്കുവാന്‍ പോകുകയാണ്. പുതിയ ഒരു വര്‍ഷത്തെ കരം മുന്‍കൂര്‍ ആയി അടച്ചു അതിന്റെ റെസിപ്റ്റ് ഐക്യ രാഷ്ട്ര സഭയ്ക്ക് കൈമാറുന്ന ഒരു ചടങ്ങ് മാത്രമേ ഈ കൈമാറലിനു മുമ്പോടിയായുള്ളൂ.
ഉദാഹരണത്തിന് ആലപ്പുഴ ജില്ലയില്‍ ഭൂരിഭക്ഷം ജനങ്ങളും ഐറിഷ് ഭാഷ സംസാരിക്കുകയാണെങ്കില്‍ വെറും 5500 യൂറോ കരം അടച്ച് അയര്‍ലണ്ടിനു ആലപ്പുഴയെ സ്വന്തമാക്കാം. അപ്പോള്‍ പിന്നെ ആലപ്പുഴക്കാര്‍ക്ക് അയര്‍ലണ്ടില്‍ പോകുവാന്‍ വിസ, പാസ്പോര്‍ട്ട് എന്നിവയുടെ ആവശ്യമില്ല. വെറുതെ കപ്പലില്‍ കയറി പോയാല്‍ മതി. ഇവിടെ ട്രോളിംഗ് നിരോധനം വരുമ്പോള്‍ അയര്‍ലണ്ടില്‍ പോയി മീന്‍ പിടിക്കാം.
മാത്രമോ അവിടെ നിന്നും ഗിനെസ്സ് ബിയര്‍ കൊണ്ടുവന്നു ഇവിടുത്തെ വാറ്റിനു പകരം അടിക്കാം. എല്ലാ മാസവും ഒന്നാം തീയതി മറ്റേ കട അടയ്ക്കണം എന്നത് ആലപ്പുഴയ്ക്ക് ബാധകം ആയിരിക്കില്ല.
ആലപ്പുഴക്കാരുടെ മക്കളെ അങ്ങോട്ട് കെട്ടിക്കാം, അയര്‍ലണ്ട്കാരുടെ മക്കളെ ആലപ്പുഴക്കാര്‍ക്കും കെട്ടാം. ഇനിയും കെട്ടാതെ ചുറ്റി നടന്നാല്‍ മതിയെങ്കില്‍ അതും നിയമ വിധേയം. മതിയാകുമ്പോള്‍ അടുത്തതിനെ തേടി പോകാം. ഹ കുളിര് കോരുന്നു.
ഇവിടെ ചൂട് ആകുമ്പോള്‍ അങ്ങോട്ട് പോകാം, അവിടെ തണുപ്പ് കൂടുമ്പോള്‍ ഇങ്ങോട്ട് വരാം. ഇനിയും രണ്ടു തല്ലു കൂടണം എന്ന് തോന്നുമ്പോള്‍ അതിനും പഞ്ഞമില്ല. ഒന്നുകില്‍ ഡബ്ലിന്‍ അല്ലെങ്കില്‍ ബെല്‍ഫാസ്റ്റ് ഇവരില്‍ ഒരു കൂട്ടരുടെ കൂടെ നിന്ന് മറ്റവരെ തല്ലിയാല്‍ മതി.
ഇനിയും വല്ലപ്പോഴും ആലപ്പുഴക്കാര്‍ക്ക് ദേശീയ പതാക പൊക്കണം എന്ന് തോന്നുമ്പോള്‍ തുണി വാങ്ങിച്ചു പെയിന്റ് അടിക്കുവാന്‍ നടക്കേണ്ട കാര്യമില്ല. അവിടെയെങ്ങാനും കിടക്കുന്ന ഇന്ത്യന്‍ ഫ്ലാഗ് എടുത്തിട്ട് നടുക്കുള്ള ചക്രം മായിച്ചു തിരിച്ചൊന്നു പിടിച്ചാല്‍ മതി…ഹ ഹ ദാ പിന്നെയും കുളിര്.
സൗകര്യങ്ങള്‍ ഇവിടം കൊണ്ടൊന്നും തീരുന്നില്ല. കേരളത്തില്‍ പ്രഖ്യാപിക്കുന്ന ഒരു ഹര്‍ത്താലും ആലപ്പുഴക്കാരെ ബാധിക്കില്ല. 200 കി മി സ്പീഡില്‍ NH 47 വഴി ചീറി പാഞ്ഞാല്‍ ഒരു കേരള പോലീസുകാരനും ചോദിക്കുവാന്‍ വരില്ല.
ഇനിയും പണി പോയി വീട്ടില്‍ ഇരിക്കുകയാണെങ്കില്‍ അയര്‍ലണ്ട് സര്‍ക്കാര്‍ മാസം മാസം കാശ് വീട്ടില്‍ എത്തിക്കും, ചെലവ് കഴിയാന്‍…അതും യൂറോയില്‍ , ദാ പിന്നെയും കുളിര് കോരുന്നു.
ആ കാശ് വാങ്ങി വേണമെങ്കില്‍ മാസത്തില്‍ രണ്ടു ദിവസം മാലിയില്‍ പോയി കറങ്ങിയിട്ട് വരാം.
ഇത്രയൊക്കെ പോരായോ ??? അതുകൊണ്ട് ഇപ്പോള്‍ തന്നെ തുടങ്ങിക്കോ, ഓരോ ജില്ലക്കാരനും ഓരോ രാജ്യത്തെ ഭാഷ പഠിച്ചു സംസാരിക്കുവാന്‍ വേഗം തുടങ്ങിക്കോ. പക്ഷെ വല്ലതും കഞ്ഞി കുടിക്കുവാന്‍ വകയുള്ള സ്ഥലത്തെ ഭാഷ വേണം പഠിക്കുവാന്‍ . അല്ലാതെ വല്ല ഉറുദുവും സംസാരിച്ചു പാക്കിസ്ഥാനിലോ മറ്റോ പോയി പട്ടിണി കിടക്കുവാന്‍ ഇട വരരുത്.
തിരുവനതപുരം ജില്ലയില്‍ ഉള്ളവര്‍ , പ്രത്യേകിച്ച് കളിയിക്കാവിള, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്. അറിയാതെ പോലും തമിഴ് സംസാരിക്കരുത് . ഇടുക്കിക്കാരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കട്ടുറുമ്പിന് എല്ലാ മലയാളികളോടും ആത്മാര്‍ഥമായ സ്നേഹം ഉള്ളതുകൊണ്ടാണ് ഇത് പറയുന്നത്. കാരണം മരിക്കുമ്പോള്‍ കുറഞ്ഞ പക്ഷം ഒരു മനുഷ്യനായി എങ്കിലും മരിക്കുവാന്‍ സാധിക്കണം. അല്ലാതെ തമിഴനായി മരിക്കുവാന്‍ ഇട വരരുത്.








