Category: ഗള്‍ഫ് കോര്‍ണര്‍
ഒരു അറബിക്കഥ
![saudi1[1] saudi1[1]](http://janakesari.com/wp-content/uploads/2011/12/saudi11-300x225.jpg)
സുഹുര്തുക്കളെ ഞാന്‍ റഷീദ് ,, സൗദി അറേബ്യ എന്നാ നാട്ടില്‍ ജോലി ചെയ്യുന്ന അനേകായിരം പ്രവാസികളില്‍ ഒരാള്‍ .. എന്റെ പ്രവാസി ജീവിതത്തിന്റെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഞാന്‍ മനസ്സിലാക്കിയ , കണ്ട , അനുഭവിച്ച പ്രവാസി ജീവിതം നിങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞോട്ടെ …. നാട്ടില്‍ നിന്നും തന്നെ തുടങ്ങാം ,, ഞാന്‍ നാട്ടില്‍ നില്ക്കുമ്പോള് ഗള്‍ഫില്‍








