Category: കട്ടുറുമ്പ്

കട്ടുറുമ്പ്

katturumbu

എസ് പി കുറച്ചു നാള്‍ മുമ്പ് നടത്തിയ ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്റെ അടുത്തിരുന്ന രണ്ടു യുവാക്കളുടെ സംഭാഷണം ഞാന്‍ ശ്രദ്ധിക്കുവാന്‍ ഇടയായി. പല വിഷയങ്ങളും ചര്‍ച്ച ചെയ്തു ചര്‍ച്ച ചെയ്തു അവര്‍ ഒടുവില്‍ കട്ടുറുമ്പില്‍ എത്തി. ഞാന്‍ അക്കാലത്ത് പടച്ചു വിട്ട പല കട്ടുറുമ്പുകള്‍ , അതിലെ തമാശകള്‍ പറഞ്ഞു അവര്‍ ചിരിച്ചു തുള്ളുന്നു. പദ്മ

ഡാം 1000

ചില സാങ്കേതിക കാരണങ്ങളാല്‍, ക്ഷമിക്കണം രാഷ്ട്രീയ കാരണങ്ങളാല്‍ ഇതിനെ ചവുറ്റു കൊട്ടയില്‍ തള്ളി.

ഓര്‍മ്മക്കുറിപ്പ്‌

msd

എസ് പി ഞങ്ങള്‍ തീറ്റിപ്പോറ്റിയിരുന്ന ഒരു പറ്റം പുലികള്‍ ഇക്കഴിഞ്ഞ ദിവസം കങ്ങാരുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. ഈ വനത്തില്‍ കയറിക്കൂടിയ പല കടുവകളെയും , ആനകളെയും വീഴ്ത്തിയിട്ടുള്ള പുലികള്‍ക്ക് മറ്റ് വനങ്ങളില്‍ പോകുമ്പോള്‍ ഇത്തരം ദയനീയ മായ ഒരു അന്ത്യം ഉണ്ടാകുമെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ആദ്യ ആക്രമണത്തില്‍

ഇനിയും അഴിക്കോട് രാവുകള്‍

azhikodu vilasini teacher

എസ് പി പണ്ട് കാലത്ത് പൊതുജനം ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു. നെഹ്രുവിനു ശേഷം ആര്‍ ? ഇന്ദിരാ ഗാന്ധിക്ക് ശേഷം ആര്‍ ? അങ്ങനെ മിക്ക സമയങ്ങളിലും ഇത്തരം ചോദ്യങ്ങള്‍ പൊങ്ങി വരുമായിരുന്നു. അതുപോലെ ഇപ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഏതാണ്ട് ഒത്തു തീര്‍ന്നതോടെ ഇനിയെന്ത് എന്ന് വിഷമിച്ചിരുന്ന മലയാളിക്ക് ഉടന്‍ ഉത്തരം കിട്ടി, അഴിക്കോട്.

പാണ്ടി എന്നും പാണ്ടി തന്നെ

chidambaram, mullapperiyar

എസ് പി പാണ്ടി എന്നും പാണ്ടി തന്നെ….ഒരു സംശയവും വേണ്ട. അവന്‍ വള്ളി നിക്കര്‍ ഇടുന്നവന്‍ ആയാലും, മുണ്ട് ഉടുക്കുന്നവന്‍ ആയാലും, ഇനിയും പാന്റ്സ് ഇടുന്നവന്‍ ആയാല്‍ പോലും അടിസ്ഥാന സ്വഭാവം ഒന്ന് തന്നെ ആയിരിക്കും. എത്ര ഉയര്‍ന്ന തസ്തികയില്‍ ഇരുന്നാലും, എത്ര വലിയ ബിസിനസ്‌കാരന്‍ ആയാലും, അല്ല എത്ര വലിയ പണക്കാരന്‍ ആയാലും അവനിലെ

സീന്‍ എട്ട്….തിരശീല

mulla_jodi

എസ് പി അമ്പലത്തില്‍ ഉത്സവത്തിന്‌ നാടകം കളിക്കുവാന്‍ വരുന്നവര്‍ കാട്ടുന്ന സാമാന്യ മര്യാദ പോലും കാട്ടാതെ നമ്മുടെ പള്ളയ്ക്കു അടിച്ചു കളഞ്ഞല്ലോ ഇവര്‍ . അവസാന രംഗത്തിന് മുമ്പുള്ള ഇടവേളയില്‍ ഒരു ഇടിമുഴക്കം പോലെ കേള്‍ക്കാറുണ്ട് , അടുത്ത ഒരു രംഗത്തോടുകൂടി ആലപ്പുഴ അയ്മനത്തിന്റെ “വെട്ടിയിട്ട വാഴ” എന്നാ നാടകം അവസാനിക്കുന്നു. പിന്നെ അതില്‍ അഭിനയിച്ച

ഗുടെന്‍ മോര്‍ഗന്‍ ….

Ireland Flag

എസ് പി ഗുടെന്‍ മോര്‍ഗന്‍ !!! വീ ഗെഹ്റ്റ് എസ ഇഹ്നേന്‍ ? സെഹര്‍ ഗുട്ട്. സുഹൃത്തുക്കളെ സമയം പാഴാക്കുവാന്‍ ഇല്ല. വേഗം ജര്‍മന്‍ പഠിക്കുവാന്‍ തുടങ്ങിക്കോ. ശരിക്കും രണ്ടു മാസം കുത്തിയിരുന്ന് , പഠിക്കുകയാണെങ്കില്‍ നമുക്കെല്ലാം രക്ഷപ്പെടാം. ആഗോള സാമ്പത്തിക മാന്ദ്യം വീണ്ടും സുനാമി പോലെ വീശിയടിക്കുവാന്‍ തുടങ്ങുന്നു. പട്ടിണിയും പിടിച്ചു പറിയും ഇവിടെ