Category: കട്ടുറുമ്പ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

എസ് പി യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞതുകൊണ്ട് എല്ലാ യാത്രക്കാരും ശ്രദ്ധിക്കേണ്ട. തല്‍ക്കാലം ട്രെയിന്‍ യാത്രക്കാര്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. എന്ന് കരുതി എല്ലാ ട്രെയിന്‍ യാത്രക്കാരും ശ്രദ്ധിക്കേണ്ട. ട്രെയിനിലെ ഗര്‍ഭിണികളായ യാത്രക്കാര്‍ മാത്രം ശ്രദ്ധിക്കുക. ലോകത്ത് ഏറ്റവും കൂടുതല്‍ വ്യക്തികള്‍ക്ക് ജോലി നല്‍കി തീറ്റി പോറ്റുന്ന സ്ഥാപനം നമ്മുടെ ഇന്ത്യന്‍ റെയില്‍വേ ആണല്ലോ. അപ്പോള്‍
കട്ടുറുമ്പ്

എസ് പി കുറച്ചു നാള്‍ മുമ്പ് നടത്തിയ ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്റെ അടുത്തിരുന്ന രണ്ടു യുവാക്കളുടെ സംഭാഷണം ഞാന്‍ ശ്രദ്ധിക്കുവാന്‍ ഇടയായി. പല വിഷയങ്ങളും ചര്‍ച്ച ചെയ്തു ചര്‍ച്ച ചെയ്തു അവര്‍ ഒടുവില്‍ കട്ടുറുമ്പില്‍ എത്തി. ഞാന്‍ അക്കാലത്ത് പടച്ചു വിട്ട പല കട്ടുറുമ്പുകള്‍ , അതിലെ തമാശകള്‍ പറഞ്ഞു അവര്‍ ചിരിച്ചു തുള്ളുന്നു. പദ്മ
ഓര്‍മ്മക്കുറിപ്പ്

എസ് പി ഞങ്ങള്‍ തീറ്റിപ്പോറ്റിയിരുന്ന ഒരു പറ്റം പുലികള്‍ ഇക്കഴിഞ്ഞ ദിവസം കങ്ങാരുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. ഈ വനത്തില്‍ കയറിക്കൂടിയ പല കടുവകളെയും , ആനകളെയും വീഴ്ത്തിയിട്ടുള്ള പുലികള്‍ക്ക് മറ്റ് വനങ്ങളില്‍ പോകുമ്പോള്‍ ഇത്തരം ദയനീയ മായ ഒരു അന്ത്യം ഉണ്ടാകുമെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ആദ്യ ആക്രമണത്തില്‍
ഇനിയും അഴിക്കോട് രാവുകള്‍

എസ് പി പണ്ട് കാലത്ത് പൊതുജനം ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു. നെഹ്രുവിനു ശേഷം ആര്‍ ? ഇന്ദിരാ ഗാന്ധിക്ക് ശേഷം ആര്‍ ? അങ്ങനെ മിക്ക സമയങ്ങളിലും ഇത്തരം ചോദ്യങ്ങള്‍ പൊങ്ങി വരുമായിരുന്നു. അതുപോലെ ഇപ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഏതാണ്ട് ഒത്തു തീര്‍ന്നതോടെ ഇനിയെന്ത് എന്ന് വിഷമിച്ചിരുന്ന മലയാളിക്ക് ഉടന്‍ ഉത്തരം കിട്ടി, അഴിക്കോട്.
പാണ്ടി എന്നും പാണ്ടി തന്നെ

എസ് പി പാണ്ടി എന്നും പാണ്ടി തന്നെ….ഒരു സംശയവും വേണ്ട. അവന്‍ വള്ളി നിക്കര്‍ ഇടുന്നവന്‍ ആയാലും, മുണ്ട് ഉടുക്കുന്നവന്‍ ആയാലും, ഇനിയും പാന്റ്സ് ഇടുന്നവന്‍ ആയാല്‍ പോലും അടിസ്ഥാന സ്വഭാവം ഒന്ന് തന്നെ ആയിരിക്കും. എത്ര ഉയര്‍ന്ന തസ്തികയില്‍ ഇരുന്നാലും, എത്ര വലിയ ബിസിനസ്‌കാരന്‍ ആയാലും, അല്ല എത്ര വലിയ പണക്കാരന്‍ ആയാലും അവനിലെ
സീന്‍ എട്ട്….തിരശീല

എസ് പി അമ്പലത്തില്‍ ഉത്സവത്തിന് നാടകം കളിക്കുവാന്‍ വരുന്നവര്‍ കാട്ടുന്ന സാമാന്യ മര്യാദ പോലും കാട്ടാതെ നമ്മുടെ പള്ളയ്ക്കു അടിച്ചു കളഞ്ഞല്ലോ ഇവര്‍ . അവസാന രംഗത്തിന് മുമ്പുള്ള ഇടവേളയില്‍ ഒരു ഇടിമുഴക്കം പോലെ കേള്‍ക്കാറുണ്ട് , അടുത്ത ഒരു രംഗത്തോടുകൂടി ആലപ്പുഴ അയ്മനത്തിന്റെ “വെട്ടിയിട്ട വാഴ” എന്നാ നാടകം അവസാനിക്കുന്നു. പിന്നെ അതില്‍ അഭിനയിച്ച








