Category: ലോകജാലകം
അദൃശ്യ ചിറകുള്ള മാലാഖ

അദൃശ്യമായ ചിറകുകളില്‍ പറന്നെത്തി രോഗിയ്ക്ക് ആശ്വാസം പകരുകയും, ചിലപ്പോള്‍ മരണത്തിന്റെ ഭയാനകമായ പിടിയില്‍ നിന്ന് രക്ഷ പെടുത്തി ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കൊണ്ടുവരികയും ചെയ്യുന്ന മാലാഖമാരാണ് നഴസുമാര്‍. പകര്‍ച്ചവ്യാധികള്‍ ഉള്ളപ്പോള്‍ രോഗിയുടെ സ്വന്തം കുടുംബാംഗങ്ങള്‍ പോലും മടിച്ചു നില്ക്കുമ്പോള് അവര്‍ക്ക് ആശയും ആശ്വാസവും പകരുന്നത് ഈ മാലാഖാമാരാണ്. അല്പം ചരിത്രം:- ബ്രിട്ടെനില് നിന്നും ഇറ്റലിയിലേക്ക് കുടിയേറി പാര്‍ത്ത
ആധാര്‍ കാര്‍ഡ് ഇനി പ്രവാസികള്‍ക്കും

ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് പ്രക്രീയയില്‍ പ്രവാസികള്‍ക്കും ഇനി ഇടം ലഭിക്കുന്നു. ജയ്പൂരില്‍ സമാപിച്ച പ്രവാസീ ഭാരതീയ ദിവസ് കേരള സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി തന്റെ പ്രസ്താവനയില്‍, കേന്ദ്ര ഗവര്‍മെന്റ് ഇതിനായി അംഗീകാരം നല്‍കിയതായി അറിയിച്ചു. വോട്ടവകാശത്തോടോപ്പം ആധാര്‍ കൂടി ലഭിച്ചാല്‍ സാധാരണ ഇന്ത്യന്‍ പൌരനുള്ള എല്ലാ അവകാശാധികാരങ്ങളും പ്രവാസ്സികുള്ക്കും ലഭിക്കുന്നുവെന്നത് വലിയൊരു
മുല്ല പെരിയര്‍ ഡാം – പ്രവാസി കാഴ്ചപ്പാട്

കേരളം മാത്രമല്ല, ലോകം മുഴുവനായി ഭയത്തോടെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നം ആണ് മുല്ല പെരിയര്‍ അണക്കെട്ട്. എന്ത് കൊണ്ട് വളെരെ ലാഘവത്തോടെ ഇതിനെ നോക്കികാണുന്നു എന്ന് മനസിലാകുന്നില്ല. ഉള്ളതിനെയും ഇല്ലാത്തതിനെയും എല്ലാം ആരോപണ പ്രത്യആരോപനങ്ങളിലൂടെ വീര്‍പ്പിച്ചു കാണിക്കുന്ന രാഷ്ട്രീയക്കാരും മീഡിയകളും സാധരണക്കാരന് വസ്തുനിഷ്ടമായി ചിന്തിക്കാനുള്ള അവസരം നിഷേധിക്കുകയാണ്. സംഭവിക്കാവുന്ന ഒരു വന്‍ ദുരന്തത്തെ, ആഘോഷിക്കാതെ,
ലോകത്തിലെ വലിയ കുടുംബം – 17 ഭാര്യമാരും 84 കുട്ടികളും

2017 നകം സ്വന്തമായി 100 കുട്ടികളെ സൃഷ്ടിച്ചെന്ന ഖ്യാതി സ്വന്തം ആക്കാനായി സ്ഥിരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ദാദ് അബ്ദുല്‍ റഹ്മാന് എന്നറിയപ്പെടുന്ന ഈ ദൂബയിക്കാരന് മറ്റൊന്നിനും സമയം കിട്ടുന്നില്ലെന്ന് പരാതി അല്ലാതെ മറ്റു ജാടകള്‍ ഒന്നുമില്ല . ഇന്നുച്ച്ച വരെ 17 ഭാര്യമാരിലായി 86 കുട്ടികള്‍ പിറന്നു , രണ്ടെണ്ണത്തിനെ പടച്ചോന് തിരിച്ചുവിളിച്ചു. കുട്ടികള്‍ക്ക് പ്രായം ൨൩ വര്‍ഷം മുതല്‍ 3








