Category: വനിതാവീക്ഷണം

ഹാപ്പി മതേഴ്സ് ഡേയ്

mother-and-child-1a[1]

അമ്മമാര്‍  നമുക്കുവേണ്ടി ചെയ്ത  ത്യാഗങ്ങള്‍ക്കും ചൊരിഞ്ഞ സ്നേഹങ്ങള്‍ക്കും നന്ദി സൂചകമായി ലോകമെമ്പാടും ,   ഈ ഞായറാഴ്ച  വീണ്ടും “മതെഴ്സ്  ഡേയ് ”  ആഘോഷിക്കുകയാണല്ലോ . അമേരിക്കയില്‍  വര്‍ഷങ്ങള്‍ക്കുമുമ്പേ മമ്മിമാരെ ബഹുമാനിക്കാന്‍ ആരംഭിച്ചു വെച്ച  ഈ  നല്ല ആഘോഷം ഇപ്പോള്‍ ലോകമെമ്പാടും, പ്രത്യേകിച്ചും മലയാളികള്‍ പ്രാധാന്യം കൊടുത്ത്   ആചരിക്കുന്നത് മഹനീയം തന്നെ.തന്റെ  മക്കള്‍ക്കുവേണ്ടി  സഹിച്ച 

കുറ്റപ്പെടുത്തല്‍.. ഞാന്‍ മടുത്തു , സോദരി !

GetImage

ജീവിതപങ്കാളിയെ കുറ്റപ്പെടുത്തുന്നതിനു മുന്പായി സ്വയം ഒന്ന് ചിന്തിച്ചാലും! കോടതിയില്‍ കൊലക്കുറ്റം ചെയ്ത പ്രതിയെ വിസ്തരിക്കയായിരുന്നു. പ്രതി :സര്‍ , ഞാനാണ് എന്റെ ഭാര്യയെ കൊല ചെയ്തത്, കുറ്റമാണെങ്കില്‍ ഞാന്‍ ഏറ്റു പറയുന്നു. ജഡ്ജി : എന്തായിരുന്നു പ്രകോപിപ്പിച്ച കാരണം? പ്രതി : അന്നവള്‍ വീണ്ടും ചോദിക്കുന്നു , “ഇത് നിങളുടെ ടവല്‍ അല്ലെ ഈ നിലത്തു

പുതുവര്‍ഷത്തില്‍ നല്ല ശകുനം

Vanithanew year

            2012 ലേക്ക് കാലെടുത്തു വെയ്ക്കുന്ന ഈ അവസ്സരത്തില്‍ എല്ലാ വായനക്കാര്‍ക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍ . പ്രത്യേകിച്ചും നമ്മള്‍ സഹോദരിമാര്‍ കാലെടുത്തു വെക്കുമ്പോള്‍ , വലതുകാല്‍ തന്നെ ആയിരിക്കണേ ! ഇതുപോലെ ഒരു പുതുവര്‍ഷം തുടങ്ങുന്ന അന്ന് ഞാനും എന്റെ പ്രിയ ഭര്‍ത്താവ് ഗോപിനാഥനും കൂടെ ബംഗലൂരിലെക്കുള്ള

ജനാധിപത്യം… പുരുഷ പീഡനം

സ്ത്രീ പീഡനം എന്ന ശക്തിമത്തായ ഫോര്‍മുല കാട്ടി നമ്മള്‍ പെണ്ണുങ്ങള്‍ പുരുഷ വര്‍ഗത്തെ ഒരു പരിധി വരെ വിറപ്പിച്ചു നിര്‍ത്തിയിരിക്കയായിരുന്നുവല്ലോ . സ്വന്തം ഭര്‍ത്താക്കന്മാരെയും , ഞരമ്പ് രോഗികളായ കുറെ സഹപ്രവര്‍ത്തകര്‍ മുതല്‍ മേല്‍ ഉദ്യോഗസ്ഥരെ വരെ നമ്മള്‍ ഈ ഉണ്ടയില്ലാ തോക്ക് ചൂണ്ടി നിലക്ക് നിര്‍ത്തിയിരുന്ന കാലം കഴിയാന്‍ പോകുന്ന പോലെ ഒരു തോന്നല്‍

ന : സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതീ

എന്റെ മുത്തച്ഛന്‍ പലപ്പോഴും പുലമ്പിക്കൊണ്ടിരുന്ന മനുസ്മൃതി പോലെ ഏതോ വേദ വാക്യമായിരുന്നു. പിന്നീട് എനിക്ക് മനസ്സിലായിയിരുന്നു ഇത് പറയുന്നത് ഞങ്ങള്‍ പെണ്ണുങ്ങളെ അടക്കി നിര്‍ത്താനുള്ള ഒരു ആയുധം മാത്രമായിരുന്നുവെന്ന്.. ഞങ്ങള്‍ പെണ്‍ ജാതികള്‍ക്കു ഉറക്കെ പാടാന്‍ വയ്യ, പാവാട പൊക്കിക്കുത്തി ഓടാന്‍ പറ്റത്തില്ല, ആണ്‍ പിള്ളേരുടെ കൂടെ ചാടാന്‍ വയ്യ എന്നൊക്കെ. കൂട്ടത്തില്‍ വല്യമ്മയുടെ ചാട്ടവും

പോസ്സെസ്സിവ്നെസ് – പുരുഷ വര്‍ഗ്ഗത്തിന്റെ മേധാവിത്വം അതെന്നോട്‌ വേണ്ട!

3

“ജ്യോതീ എന്താ ഇത്ര താമസിച്ചത്?, ലെയ്റ്റ് ആകുമെങ്കില്‍ ഒന്ന് ഫോണ്‍ ചെയ്യാന്‍ മേലാരുന്നോ ” വന്നു കയറിയപ്പോഴേ ചോദ്യശരം എന്റെ ഭര്ത്താചവിന്റെ വക എന്നെ സ്വാഗതം ചെയ്തത് ഇപ്രകാരമായിരുന്നു. ജോലി കഴിഞ്ഞു തിരിച്ചു വരുന്ന ഭര്ത്താപവിനു വലിയ പ്രതീക്ഷകളൊക്കെ ഉണ്ടെന്നു പറയുന്നു. അല്ലെങ്കില്‍ പഴയ പുരുഷ മേധാവിത്വ സംസ്കാരം പലതും എഴുതാ നിയമങ്ങള്‍ പോലെ അടിച്ചു

ഇതെന്തൊരു പോസ് , ഈ മെനോപോസ് – ലേഡീസ് ഒന്ളി വിഷയം

4

ഹലോ ജ്യോതി, നിന്റെ ഇന്നത്തെ ക്ലബ്ബിലെ പ്രസംഗം അടിപൊളി ആരുന്നു കേട്ടോ ” . ഫോണിന്റെ അങ്ങേ തലക്കല്‍ എന്റെ നീനചേച്ചി ആണെന്ന് മനസ്സിലായി. ” നമ്മുടെ കിളവി സെറ്റിനൊക്കെ അത്ര പിടിച്ചെന്നു തോന്നുന്നില്ല, അവരുടെ മുഖഭാവം കണ്ടിട്ട്” ഞാന്‍ പള്സ്ല അറിയാനായി ഒരു ചൂണ്ട എറിഞ്ഞു നോക്കി. ” നീ പറഞ്ഞതൊക്കെ ശരിയാ, പക്ഷെ