ഓര്‍മ്മക്കുറിപ്പ്

എസ് പി ഞങ്ങള്‍ തീറ്റിപ്പോറ്റിയിരുന്ന ഒരു പറ്റം പുലികള്‍ ഇക്കഴിഞ്ഞ ദിവസം കങ്ങാരുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. ഈ വനത്തില്‍ കയറിക്കൂടിയ പല കടുവകളെയും , ആനകളെയും വീഴ്ത്തിയിട്ടുള്ള പുലികള്‍ക്ക് മറ്റ് വനങ്ങളില്‍ പോകുമ്പോള്‍ ഇത്തരം ദയനീയ മായ ഒരു അന്ത്യം ഉണ്ടാകുമെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ആദ്യ ആക്രമണത്തില്‍ പരുക്കേറ്റപ്പോള്‍ അത് ഒറ്റപ്പെട്ട ഒന്നായി മാത്രമേ ഞങ്ങള്‍ കരുതിയുള്ളു. ഇനിയൊരു ആക്രമണം ഉണ്ടായാല്‍ ശക്തംമായി തിരിച്ചടിക്കും എന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്.
ആധാര്‍ കാര്‍ഡ് ഇനി പ്രവാസികള്‍ക്കും

ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് പ്രക്രീയയില്‍ പ്രവാസികള്‍ക്കും ഇനി ഇടം ലഭിക്കുന്നു. ജയ്പൂരില്‍ സമാപിച്ച പ്രവാസീ ഭാരതീയ ദിവസ് കേരള സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി തന്റെ പ്രസ്താവനയില്‍, കേന്ദ്ര ഗവര്‍മെന്റ് ഇതിനായി അംഗീകാരം നല്‍കിയതായി അറിയിച്ചു. വോട്ടവകാശത്തോടോപ്പം ആധാര്‍ കൂടി ലഭിച്ചാല്‍ സാധാരണ ഇന്ത്യന്‍ പൌരനുള്ള എല്ലാ അവകാശാധികാരങ്ങളും പ്രവാസ്സികുള്‍ക്കും ലഭിക്കുന്നുവെന്നത് വലിയൊരു നേട്ടമാണ്. പ്രവാസികളുടെ സമ്പാദ്യം, യാതൊരു ശ്രമവുമില്ലാതെ കേരളത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന വലിയൊരു സമ്പത്തും നിക്ഷേപങ്ങളുമാണ്. കഴിഞ്ഞ വര്ഷം അമ്പതിനായിരം കോടി രൂപയാണ്
Pray from Love……………….

God is your real wealth and health. Cultivate the spiritual discipline of prayer as a normal way of life. Prayers for worldly ends do not reach God. But, all prayers arising from pure love, from unselfish eagerness to render service, and from hearts that are all inclusive will reach God. Christ declared that God can
പുതുവര്‍ഷത്തില്‍ നല്ല ശകുനം

2012 ലേക്ക് കാലെടുത്തു വെയ്ക്കുന്ന ഈ അവസ്സരത്തില്‍ എല്ലാ വായനക്കാര്‍ക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍ . പ്രത്യേകിച്ചും നമ്മള്‍ സഹോദരിമാര്‍ കാലെടുത്തു വെക്കുമ്പോള്‍ , വലതുകാല്‍ തന്നെ ആയിരിക്കണേ ! ഇതുപോലെ ഒരു പുതുവര്‍ഷം തുടങ്ങുന്ന അന്ന് ഞാനും എന്റെ പ്രിയ ഭര്‍ത്താവ് ഗോപിനാഥനും കൂടെ ബംഗലൂരിലെക്കുള്ള യാത്ര മദ്ധ്യേ , ഊട്ടിയില്‍ മുന്തിയ ഒരു ഹോട്ടെലില്‍ താമസിച്ചു , രാവിലെ യാത്ര പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ , പുറത്തു










