വീക്ഷണം

veekshanam-83

രാമനാട്ടുകര പി ഒ

kallu

എസ്സ് പി മുടിഞ്ഞ മോനെ …. അതും സംഭവിച്ചു. രാമന്റെ നാടാണോ രാമനാട്ടുകര എന്നെനിക്കറിയില്ല. പക്ഷെ രാമനാട്ടുകര നമ്മള്‍ ഒന്നും ഉദ്ദേശിക്കുന്നതില്‍ നിന്നും വളരെയധികം വളര്‍ന്നു കഴിഞ്ഞു. എ സി തയ്യല്‍ കട , എ സി ബാര്‍ബര്‍ ഷോപ്പ് , എ സി മുറുക്കാന്‍ കട എന്ന് പറയുന്നത് പോലെ ഇതാ ഒരു എ സി കള്ള് ഷാപ്പ്. അതും വിദേശനല്ല, തനി നാടന്‍ കള്ള്. ഇനിയും ഈ ഷാപ്പില്‍ വന്നു കള്ള് കുടിക്കുന്നവര്‍ ആരാണെന്ന്

ആദരാഞ്ജലികള്‍ !!!

np

സമദൂരത്തിലെ ശരിദൂരക്കുറവും , മുന്നോക്കത്തിലെ പിന്നോക്കത്തിനെ മുന്നോട്ട് എത്തിക്കുന്നതിലെ പാളിച്ചയും മറക്കാം. സാമുദായിക ഐക്യം കാത്തു സൂക്ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച പ്രത്യേകിച്ച് മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യന്‍ – ഹിന്ദു മത മൈത്ര്യയ്ക്ക് ഒരു പ്രധാന കാരണമായ പി കെ നാരായണ പണിക്കര്‍ക്ക് ജനകെസരിയുടെ ആദരാഞ്ജലികള്‍ !!!

കുറ്റപ്പെടുത്തല്‍.. ഞാന്‍ മടുത്തു , സോദരി !

GetImage

ജീവിതപങ്കാളിയെ കുറ്റപ്പെടുത്തുന്നതിനു മുന്പായി സ്വയം ഒന്ന് ചിന്തിച്ചാലും! കോടതിയില്‍ കൊലക്കുറ്റം ചെയ്ത പ്രതിയെ വിസ്തരിക്കയായിരുന്നു. പ്രതി :സര്‍ , ഞാനാണ് എന്റെ ഭാര്യയെ കൊല ചെയ്തത്, കുറ്റമാണെങ്കില്‍ ഞാന്‍ ഏറ്റു പറയുന്നു. ജഡ്ജി : എന്തായിരുന്നു പ്രകോപിപ്പിച്ച കാരണം? പ്രതി : അന്നവള്‍ വീണ്ടും ചോദിക്കുന്നു , “ഇത് നിങളുടെ ടവല്‍ അല്ലെ ഈ നിലത്തു കിടക്കുന്നത്, ഓരോ പ്രാവശ്യവും ഞാന്‍ പറയണോ അതെടുത്തു വെക്കാന്‍” ഇത് ഞാന്‍ ആയുഷ്കാലം മുഴുവന്‍ കേട്ട് മടുത്തിട്ടാണ് സാര്‍ ഞാന്‍

The Spirit of Helping……….

hh

“I feel so selfish enjoying my many comforts when there is so much suffering in the world A woman was the object of much curiosity in her affluent neighbourhood because of a most unusual habit. Every time she went into a store or a restaurant people noticed that she would take a little black book

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

train

എസ് പി യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞതുകൊണ്ട് എല്ലാ യാത്രക്കാരും ശ്രദ്ധിക്കേണ്ട. തല്‍ക്കാലം ട്രെയിന്‍ യാത്രക്കാര്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. എന്ന് കരുതി എല്ലാ ട്രെയിന്‍ യാത്രക്കാരും ശ്രദ്ധിക്കേണ്ട. ട്രെയിനിലെ ഗര്‍ഭിണികളായ യാത്രക്കാര്‍ മാത്രം ശ്രദ്ധിക്കുക. ലോകത്ത് ഏറ്റവും കൂടുതല്‍ വ്യക്തികള്‍ക്ക് ജോലി നല്‍കി തീറ്റി പോറ്റുന്ന സ്ഥാപനം നമ്മുടെ ഇന്ത്യന്‍ റെയില്‍വേ ആണല്ലോ. അപ്പോള്‍ ഏറ്റവും കൂടുതല്‍ ലാഭം പ്രതീക്ഷിക്കേണ്ട സ്ഥാപനവും ഇന്ത്യന്‍ റെയില്‍വേ തന്നെ. ഇപ്പോള്‍ അവര്‍ അവരുടെ ലാഭത്തില്‍ സംതൃപ്തര്‍ അല്ല. അപ്പോള്‍